സഭ പിതാക്കന്‍മാര്‍ 1
വിശുദ്ധനായ pope ലീനോസ് നെ റോമിലെ ഒന്നാമത്തെ
ബിഷപ്പ് ആയി oxford dictionay of popes വിശേഷിപ്പിച്ചിരിക്കുന്നു.
AD 180 തുകളില്‍
വിശുദ്ധ IRENIUS നാള്‍ എഴുതപ്പെട്ട കൃതികളില്‍ POPE ലീനോസ് നെ കുറിച്ച്
പറഞ്ഞിരിക്കുന്നു..
അദ്ദേഹം ജനിച്ചത് ക്രി വ 10 ഇല്
അന്നത്തെ റോമന്‍ ഭരണത്തിന്‍ കീഴില്‍ ആയിരുന്ന ഇറ്റലി യിലെ ടുസ്കാനി എന്ന പ്രവ്ശ്യിലെ
VOLTERA എന്ന പര്‍വ്വത പട്ടണത്തില്‍ ആയിരുന്നു..
ക്രി വ 67 മുതല്‍ ക്രി വ 76 വരെ അദ്ദേഹം റോമിലെ സഭയെ നയിച്ചു. ക്രി വ 76
ഇല് കാലം ചെയ്തു.
വിശുദ്ധനായ ലീനോസിനെ കുറിച്ച് അപ്പോസ്തോലനായ
പൌലോസ് 2 thimothy 4:21 ഇല്‍ എഴുതിയിരിക്കുന്നു..
വിശുദ്ധ Irenaeus ന്റെ വാക്കുകള്‍ പ്രകാരം അപ്പോസ്തോലന്‍ മാരായ പത്രോസിനും പൌലോസിനും
ശേഷം റോമിലെ സഭയെ നയിച്ചത് വിശുദ്ധ ലീനോസ്
ആയിരുന്നു..
ആഗ്ലിക്കന്‍ ,ലുതെരന്‍ ,റോമന്‍
കാതെലിക് സഭകള്‍ സെപ്റ്റംബര്‍ 23
വിശുദ്ധനായ ലീനോസിന്റെ ഓര്‍മ്മ ദിവസം ആയി
കൊണ്ടാടുന്നു..
Comments