പുതിയ നിയമ സഭ ...കര്ത്താവിന്റെ മണവാട്ടി.

ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. (2കൊരിന്ത്യർ 11:2).

സ്ത്രീ ദൈവത്തിന്റെ രൂപകല്പംന അനുസരിച്ച് മനോഹര സൃഷ്ടി ആണ്..
ദൈവ സൃഷ്ടിയില്‍ ഏറ്റവും മനോഹരം ഉള്ളത്..

സ്ത്രീ ഏറ്റവും മനോഹരി ആയി നില്ക്കുംന്നത് അവളുടെ വിവാഹ ദിവസം ആയിരിക്കും അല്ലെ?

വിവാഹ ദിവസം അവളുടെ ജീവിതത്തെയും ,ഹൃദയത്തെയും തന്റെ മുന്പില്‍ സമര്പ്പി ച്ചത് ഏതു ഭര്ത്താ്വിനു ആണ് മറക്കാന്‍ കഴിയുന്നത്‌?.

സഭയെ കുറിച്ച് ചിന്തിക്കുമ്പോള്‍ "മണവാട്ടി" എന്ന വാക്ക് വിശുദ്ധ യോഹന്നാന്‍ മാത്രം ആണ് ഉപയോഗിച്ചിരിക്കുന്നത് (വെളിപാട്‌ 21:2).

സഭ മണവാട്ടി എന്ന ചിന്ത സഭയുടെ മറ്റൊരു സോഭവ ഗുണ ങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.

മണവാട്ടി എന്നവാക്ക് വിശോസ്ഥയെ ബോദ്യമാക്കുന്നു..

ഒരു മണവാട്ടി ഒരു സമര്പ്പ ണം എടുക്കുന്നു..സ്നേഹവും ,ഭക്തിയും ,ജീവനും ഉള്ള ഉഭയ സമ്മത തിലേക്കു അവള്‍ കടക്കുന്നു..

ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.
എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. 2 2കൊരിന്ത്യർ 11:2,3)

ഒരു ക്രിസ്ത്യന്‍ വിശ്വാസിക്ക് ക്രിസ്തുവിനോടുള്ള ബന്ദം എത്ര ഊഷ്മളം ആയിരിക്കണം എന്നുള്ളത് കാണിക്കാന്‍ വി;പൌലോസ് . വിവാഹനിശ്ചയം എടുത്തു പറയുന്നു..

സഭയുടെ ഒഴിച്ച് കൂടാനാവാത്ത ദൌത്യം വിശോസ്തത ആണ്. "മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും." (വെളിപ്പാട് 2:10) .

മറ്റു ബന്ധങ്ങളെക്കാള്‍ കര്ത്താാവിനോടുള്ള ബന്ധ തിന്നു മൂല്യം കല്പിക്കുക..സമ്പത്ത് നെക്കാളും ,രക്ത ബന്ധ തിനെക്കാലും ഉയര്ന്നള മൂല്യം കര്ത്താാവായ യേശുവിനു നമ്മുടെ ജീവിതത്തില്‍ നല്കു്ക.

വി:പൌലോസ് എഫെസ്യർ ക്ക് എഴുതിയ ലേഘനത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ഒരു നല്ല ഭര്ത്താ്വിനു ചുരുങ്ങിയത് രണ്ടു നല്ല ഗുണങ്ങള്‍ ഉണ്ടായിരിക്കണം

1.അവന്‍ തന്റെ ഭാര്യയെ കര്ത്താ വായ യേശു തന്റെ സഭയെ ത്യഗതോടുകൂടി സ്നേഹിച്ചത് പോലെ സ്നേഹിക്കും..

2. അവന്‍ തന്റെ ഭാര്യക്ക്‌ നല്ല ഗുണമുള്ള ആത്മീയ നായകത്വം നല്കും ..

അതുപോലെ ഒരു നല്ല ഭാര്യക്ക്‌ ചുരുങ്ങിയത് നല്ല രണ്ടു ഗുണങ്ങള്‍ ഉണ്ടായിരിക്കണം.

1. അവള്‍ തന്റെ ഭര്ത്താ വിനു ,സഭ കര്ത്താീവിനു കീഴ്പീട്ടിരുന്നപോലെ കീഴ്പ്പെട്ടിരിക്കുന്നു..

2. സഭ കര്ത്താചവായ യേശുവിനെ സ്നേഹിച്ചതുപോലെ അവള്‍ ഭര്ത്താെവിനെ സ്നേഹിക്കും..

ഒരു പുരുഷന്റെ മേല്‍ ഭാര്യക്കുള്ള അവകാശം പോലെ മറ്റൊരു സ്ത്രീക്കും ഉണ്ടായിരിക്കില്ല.

അതുപോലെ കര്ത്താവായ യേശുവിന്റെ സഭയില്‍ നാം പ്രവേശിക്കുമ്പോള്‍ ആ അവകാശം ക്രിസ്തുവിനോടുള്ള ബന്ധ ത്തില്‍ നമുക്ക് ലഭിക്കുന്നു..

ആ മഹത്വരമായ ബന്ധ തിലേക്കു നമുക്ക് കടക്കാം .
സോര്ഗത്തിലെ സകല അനുഗ്രഹങ്ങളുടെയും അവകാശി ആയി തീരാം...

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും