സഭ പിതാക്കന്മാര്‍ 2
Pope Anacletus
വിശുദ്ധനായ pope Anacletus
ക്രി വ 25 യില്‍ റോമില്‍ ജനിച്ചു.
ക്രി വ 79 മുതല്‍ 92 വരെ റോമന്‍ സഭയെ
നയിച്ചത് ഇദ്ദേഹം ആയിരുന്നു.
റോമന്‍ സഭയെ 25 പാരിഷ് കളായി തിരിച്ചത്
ഇദ്ദേഹം ആണ് എന്ന് കരുതപ്പെടുന്നു.
ക്രി വ ഏപ്രില്‍ 26 ഇല്‍ ഇദ്ദേഹം കാലം
ചെയ്തു.
ശവ കുടീരം റോമിലെ ST PETERS BASALICA
യില്‍.
ഏപ്രില്‍ 26 റോമന്‍ കത്തോലിക സഭ
ഇദ്ദേഹത്തെ ഓര്‍മ്മിക്കുന്നു..

Comments