തിരുവച്ചനത്തിലെ മർമ്മങ്ങളെ മനസിലാക്കി സോയം പ്രകാശിക്കുക..

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ തിരുവചനം വായിക്കുവാൻ പലര്ക്കും സമയം ഇല്ല..
     ബൈബിൾ ഇല്ലാത്ത  ക്രിസ്തീയ ഭവനങ്ങൾ ഉണ്ടോ എന്ന് സംശയം..എന്നാൽ മുടക്കം കൂടാതെ വചനം വായിക്കുകയും ,ദ്യാനിക്കുകയും ചെയ്യുന്നവർ ചുരുക്കം..
    മറ്റുള്ള കാര്യങ്ങൾ ക്ക് ഒക്കെ നമ്മൾ സമയം കണ്ടെത്തുമ്പോൾ ,ബൈബിൾ ചില്ലിട്ട അലമാരകളിൽ വിശേഷ വസ്തു ആയി ഇരിക്കുന്നുണ്ടാവും..അല്ലെ?
        അത്യുന്നതനായ ദൈവത്തിൽ  നിന്ന് ആശ്വാസവും ,സമാധാനവും ലഭിക്കുവാൻ തിരുവചനം വായിച്ചു ദ്യാനിക്കുക ..
     അന്ധകാരം നിറഞ്ഞ ഈ ലോക യാത്രയിൽ തിരുവചനം നമ്മുടെ കാലുകൾക്ക് ദീപവും ,പാതയ്ക്ക് പ്രകാശവും ആണ് ..
    പത്രങ്ങളും ,TV യും ,കമ്പ്യൂട്ടർ ഉം ,മൊബൈലും നോക്കി പ്രതി ദിനം ചിലവഴിക്കുന്ന സമയത്തിന്റെ ഒരംശം തിരുവചനം വായിക്കുവാൻ ,ദ്യാനിക്കുവാൻ നമുക്ക് സമയം കണ്ടെത്താം...
     നമ്മുടെ ജീവിതം  പ്രകാശ  പൂരിതം  ആക്കാം ..
  യേശുവിനെ നമ്മുടെ ജീവിതത്തിൽ കാണിച്ചു കൊടുക്കാം...

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും