ഇത് ക്രിസ്തു മാർഗത്തിന്റെ അടയാളം ആണ്
കുരിശ് ഒരു പ്രതിമ ആണെന്നും ,സ്ലീബാ ആരാധന വിഗ്രഹ ആരാധന ആണ് എന്നും ചിലർ പ്രഘോഷിക്കുന്നു..
കുരിശ് ആരുടേയും പ്രതിമ അല്ല .ഒരു ആശയത്തിന്റെ പ്രതീകം ആണ്..നമ്മുടെ കർത്താവു അനുഭവിച്ച കഷ്ടത നാമും അനുഭവിക്കുവാൻ തയാറാണെന്നുള്ള പ്രഘ്യാപനം ആണ് കുരിശുവരയും ,സ്ലീബാ ആരാധനയും .
വലതു കൈയ്യുടെ തള്ള വിരലും ,ചൂണ്ടു വിരലും ,നടു വിരലും കൂടി ചേർത്ത് (വിശുദ്ധ ത്രിത്വത്തെ ഓർത്തു കൊണ്ട് ) പിടിച്ചു നെറ്റിയിൽ നിന്നും നെഞ്ചിലേക്കും ,ഇടത്തെ തോളിൽ നിന്ന് വലത്തേ തോളിലേക്കും ,സ്പർശിച്ചു കൊണ്ട് കുരിശടയാളം വരക്കുന്നു.
നമ്മുടെ കർത്താവു സ്വർഗത്തിൽ നിന്ന് ഇറങ്ങി ഭൂമിയിൽ അവതരിച്ചു ,ഇടത്തേതിൽ (പാപികൾ) ആയിരുന്ന നമ്മെ നിത്യജീവൻ തന്നു രക്ഷിച്ചു വലത്തേതിൽ ആക്കി തീർത്തതിനെ ,നമുക്കുണ്ടായ രക്ഷ ആണ് കുരിശു വരയിലൂടെ നാം ഓർക്കുന്നത്. സ്ലീബായുടെ ഈ റൂഷ്‌മ യാൽ നാം സ്വയം രക്ഷ നേടുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു.
https://www.facebook.com/861260567572006/posts/865005577197505/
ആദിമ സഭയിൽ കുരിശു ധരിക്കുക സാധാരണമായിരുന്നു."ക്രിസ്തുവിനായി മരിക്കുവാൻ തങ്ങൾ തയാറാണ് എന്നുള്ള പ്രഖ്യപനം ആണ് അവർ അതുമൂലം നടത്തിയിരുന്നത്.മരണം തങ്ങൾക്കു ഒരു പ്രശനം അല്ലെന്നും ,തങ്ങളുടെ നാഥനെപ്പോലെ മരിക്കുമ്പോൾ അവന്റെ കഷ്ടതയിൽ പങ്കു ചേരുന്നുവെന്നും വിശോസിക്കുന്ന ഒരു കൂട്ടം ആയിരുന്നു അന്നുണ്ടായിരുന്ന ക്രിസ്ത്യാനികൾ .
ഇന്നും മാല കളിൽ മറ്റും നാം കുരിശു ധരിക്കുമ്പോൾ ഇത്തരം ഒരു പ്രഘ്യപാനം തന്നെയാണ് നടത്തുന്നത് .ധരിക്കുന്നവർ ഓർമി
നാം വിശുദ്ധ കുർബ്ബാന അനുഭവിക്കുമ്പോൾ "നാം ക്രിസ്തുവിലും ക്രിസ്തു നമ്മിലും വസിക്കുന്നു"(1 കോരി 6:15 റോമാ 12:5) .ക്രിസ്തുവിലായ നാം കർത്താവിന്റെ ശരീരമാകുന്ന സഭയിലെ ഭാഗം ആണ് (എഫേഷ്യർ 1:22 ,23) .
അങ്ങനെ സഭാ മക്കളായ നാം ക്രിസ്തുവിന്റെ ശരീരം ധരിക്കുന്നവർ ആണ്.. കുരിശു ക്രിസ്തുവിന്റെ അടയാളം ആണ്.
ക്രിസ്ത്യാനി ആയവർ കുരിശു വരച്ചു അല്ലെങ്കിൽ കുരിശു ധരിച്ചു ക്രിസ്തു തങ്ങളിൽ വസിക്കുന്നു എന്ന് പ്രഘ്യപിക്കുന്നു.
ദേവാലയത്തിനു മുകളിൽ കാണുന്ന കുരിശ് അവിടെ ക്രിസ്തു വസിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നു.
കല്ലറകളിൽ കാണുന്ന കുരിശ് ഇവിടെ ഒരു ക്രിസ്ത്യാനി ഉറങ്ങുന്നു എന്ന് പ്രഖ്യാപിക്കുന്നു.
എവിടെ യെങ്കിലും കുരിശോ ,കുരിശടികളോ കണ്ടാൽ സ്വയം കുരിശു വരച്ചു തങ്ങളുടെ പ്രഖ്യാപനം പുതുക്കേണ്ടത് ഓരോ ക്രിസ്ത്യാനിയുടെയും കടമ ആണ് ...

ക്കുകകുരിശ് ആരുടേയും പ്രതിമ അല്ല .ഒരു ആശയത്തിന്റെ പ്രതീകം ആണ്..നമ്മുടെ കർത്താവു അനുഭവിച്ച കഷ്ടത നാമും അനുഭവിക്കുവാൻ തയാറാണെന്നുള്ള പ്രഘ്യാപനം ആണ് കുരിശുവരയും ,സ്ലീബാ ആരാധനയും .

Comments