വിശുദ്ധ കുമ്പസാരവും ,വിശുദ്ധ കുർബ്ബാനയും

സഭയുടെ അംഗം ആകുന്നതോടെ നിത്യ ജീവപ്രാപ്തിക്കുള്ള വിശുദ്ധ കുർബ്ബാനയും ,മാമോദീസയോടൊപ്പം നൽകപ്പെടുന്നു .ബാലന്മാർ തുടങ്ങി സകല ജനവും കുമ്പസാരിച്ചു തെറ്റുകളിൽ പശ്ചാത്തപിച്ചു വേണം വി.കുർബ്ബാന അനുഭവിക്കാൻ .
എല്ലാ കുർബ്ബാനയിലും തിരുശരീര രക്തങ്ങൾ അനുഭവിക്കുന്ന ഒരാൾ എന്നും കുമ്പസാരിക്കണം എന്നില്ല .കുമ്പസാരിക്കത്തക്ക തെറ്റുകൾ ഒന്നും ഇതിനിടയിൽ ചെയ്തിട്ടില്ല എന്ന് സ്വയം ബോധം ഉള്ള ഒരാൾ താനറിയാതെ ചെയ്തുപോയ പാപങ്ങളിൽ നിന്നുള്ള മോക്ഷ പ്രാപ്തിക്കുവേണ്ടി "ഹൂസോയോ "( പാപ പരിഹാര പ്രാർത്ഥന ).പ്രാപിച്ചാൽ മതി .
എന്നാൽ ഹൂസോയോ കുമ്പസാരത്തിനു പകരമായി ഉള്ള ഒരു ശുശ്രൂഷ അല്ല എന്ന് സഭ അംഗങ്ങൾ അറിഞ്ഞിരിക്കണം .

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും