വിശുദ്ധ മൂറോൻ
വിശുദ്ധ കൂദാശകളിൽ രണ്ടാമത്തേതാണ് വിശുദ്ധ മൂറോൻ
അഭിഷേകം .ഇത് പരിശുദ്ധാത്മാഭിഷേകത്തെ സൂചിപ്പിക്കുന്നു .
കൗദാശിക മൂറോൻ ഉണ്ടാക്കുന്നത് ഒരു പ്രത്യേക ശുശ്രൂഷ ആണ്.
അനേകം സുഗന്ധ ദ്രവ്യങ്ങളും ,തൈലങ്ങളും ചേർത്ത് സഭയുടെ അധ്യക്ഷൻ മാത്രം നടത്തുന്ന ശുശ്രൂഷ ആണ് ഇത്.
വി.മൂറോൻ പുരോഹിതനല്ലാതെ മദ്‌ബഹായിലെ ശുശ്രൂഷക്കാർ പോലും സ്പര്ശിക്കുവാൻ അനുവാദം ഇല്ല .മാമോദീസ തൊട്ടിക്കു അടുത്തുള്ള ഭിത്തി അലമാരിയിലോ ,ത്രോണോസിൽ തന്നെ സക്രാരി (അരുളിക്ക) യിലോ ആണ് വിശുദ്ധ മൂറോൻ സൂക്ഷിക്കുന്നത് .വിശുദ്ധ മൂറോൻ കൊണ്ടുള്ള അഭിഷേകം സഭയുടെ എല്ലാ അംഗങ്ങളും നടത്തിയിരിക്കണം.മാമോദീസയോടൊപ്പം തന്നെ ഈ അഭിഷേകവും നടത്തിയിരിക്കണം .

Comments