വിശുദ്ധ കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധന സമഗ്രഹികളുടെ ഉപയോഗവും വിശദീകരണവും
ആശയ പരമായി വിശദീകരിക്കുവാൻ കഴിയാത്ത സംഗതികളെ പ്രകാശിപ്പിക്കുവാൻ ദേവാലയങ്ങളിൽ പ്രതീകങ്ങൾ ഉപയോഗിക്കുന്നു..
ഭാഷ കൊണ്ട് എല്ലാം വിശദീകരിക്കുവാൻ കഴിയില്ല
മുലകുടിക്കുന്ന കുഞ്ഞിനെ 'അമ്മ ആശ്ലേഷിക്കുമ്പോൾ കുഞ്ഞിന് അമ്മയുടെ ഭാഷ മനസിലാകുന്നു .ഇവിടെ ആശ്ലേഷം ഒരു പ്രതീകം ആണ്..ആയതിനാൽ പ്രതീകങ്ങൾ ഉപയോഗിക്കാതെ ആശയ വിനിമയം നടത്താനാവില്ല .
ആരാധനയിൽ ഉപയോഗിക്കുന്ന പ്രതീകങ്ങൾ ആത്മീയ യാഥാർഥ്യങ്ങളെ പകർന്നു നൽകുന്ന ബാഹ്യവിഷ്കാരങ്ങൾ ആണ്.
1) കുരിശു
2) ധൂപ കുറ്റി
3) മെഴുകു തിരി
4) ദേവാലയ മണി
5) മാർവാഹസ
6) ഏവൻഗേലിയോൺ മേശ
7) മാമോദീസ തോട്ടി
8)തബ്‌ലൈത്താ
9) വിരിക്കൂട്ടു
10) മാക്ബലന
11) കൗക്കുബോ
12) ശോശപ്പാ
13) ഗ് മുർത്തോ
14) തർവോദോ
15) മ് ശേ മ് ശോ നീസോ
16) അപ്പവും വീഞ്ഞും
17) തിരശീല
അവ ഓരോന്നായി നമുക്ക് പഠിക്കാം.....Next post

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും