ആചാര്യത്വം ( പട്ടത്വം )
പട്ടത്വം സ്വയമായി പ്രഖ്യപിക്കുന്ന ഒന്നല്ല. കർത്താവായ
യേശുവിൽ നിന്ന് ശിഷ്യൻ മാരും ,ശിഷ്യന്മാരിൽ നിന്ന് ആദിമ സഭാ പിതാക്കന്മാരും ,അവരിൽ നിന്ന് ഇന്നുവരെയും പിന്തുടർച്ച ആയി "കൈവെയ്പ്പുകൾ "വഴി മാത്രം സ്വീകരിച്ചു വരുന്നതാണ് ശ്ലൈഹീക ആചാരത്വം .ദൈവീക വിളി ഇല്ലാതെ ഈ സ്ഥാനം ആർക്കും ലഭിക്കുന്നതല്ല .
സുറിയാനി സഭയിൽ വിവാഹിതർക്കു പൗരോഹിത്യം സ്വീകരിക്കാം .എന്നാൽ പുരോഹിതനായ ശേഷം വിവാഹം കഴിച്ചു കൂടാ .എപ്പിസ്കോപ്പ സ്ഥാനം മുതൽ മുകളിലേക്കുള്ളവർ ആരും തന്നെ വിവാഹം കഴിച്ചവർ ആയിരിക്കാൻ പാടില്ല എന്നും സഭ അനുശാസിക്കുന്നു..
Comments