4) ദേവാലയ മണി
ദേവാലയത്തിൽ ജനങ്ങളെ വിളിച്ചു കൂട്ടുന്നതിന് മണി ഉപയോഗിക്കുന്നു.
ആദിമസഭയിൽ ജനങ്ങളെ വിളിച്ചു കൂട്ടിയിരുന്നത് മരത്തടിയിൽ അടിച്ചു ശബ്ദമുണ്ടാക്കി ആയിരുന്നു.
എന്നാൽ വിശ്വാസികളുടെ എണ്ണം കൂടുകയും ,അവർ താമസിക്കുന്ന സ്ഥലങ്ങളിൽ മരത്തടിയുടെ ശബ്ദം എത്തുകയില്ല എന്ന് വരികയും ചെയ്തപ്പോൾ , മരത്തടി മാറ്റി ലോഹം ഉപയോഗിക്കുകയും ചെയ്തു.അത് ക്രമേണ മണിയായി മാറുകയും ചെയ്തു എന്നാണ് വിശ്വാസം
ചുരുക്കത്തിൽ മണി നാദം ജനത്തെ ദൂതുകൾ അറിയിക്കാനാണ് ഉപയോഗിച്ച് വരുന്നതു .കൂട്ടമണി അടിച്ചാൽ 'ശ്രേഷ്ഠചാര്യൻ" എത്തിയിട്ടുണ്ട് എന്നും ,രണ്ടോ മൂന്നോ മണികൾ വീതമുള്ള താളത്തിലാണ് അടിക്കുന്നതെങ്കിൽ "ആരാധനക്ക് സമയമായി "എന്നും അര്ഥമാക്കുന്നു.
ഒറ്റമണി സമയം ഇട്ടു അടിച്ചാൽ ആരോ നിര്യാതനായി എന്നും അര്ഥമാക്കുന്നു.
മണി നാദം കേൾക്കുമ്പോൾ വിളിയുടെ ശബ്ദം ഞങ്ങൾ കേട്ടുവെന്നും ,ഞങ്ങൾ അനുസരിക്കും എന്നും അർത്ഥമാക്കി കുരിശുവരയ്ക്കു
Comments