വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്.
യേശു പറഞ്ഞു:
വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്.
നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്.
അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.
   അതിമഹത്തായ ഒരു 
മര്മ്മം യേശു പഠിപ്പിച്ചു..
  വിശുദ്ധം ആയതു  നായ്ക്കൾക്ക്  കൊടുക്കരുത്..
  മോശ യുടെ ന്യായപ്രമാണം പ്രകാരം പട്ടിയും ,പന്നിയും അശുദ്ധ മൃഗങ്ങൾ ആയിരുന്നു.
    ഇവിടെ പട്ടിയും ,പന്നിയും ദുഷ്ട മനുഷ്യരെ ചിത്രീകരിക്കുന്നു..
   ദൈവീക സത്യങ്ങളെ അവഗണിക്കുന്നവർ..
 നാം പറയുന്ന ക്രിസ്തുവിന്റെ ഉപധേശങ്ങളോട് അവന്ജയോടും ,അക്രമത്തോടും പ്രതികരിക്കുന്ന സമൂഹം.
   അങ്ങനെ യുല്ലവരോട് ദൈവീക മർമ്മങ്ങൾ പങ്കുവയ്ക്കുന്നത് തുടരുന്നത് നാം ബാദ്യസ്തർ അല്ല...
   അത് നിര്ബന്ധിച്ചു കൂടുതൽ നാം അറിയിച്ചാൽ അവരിൽ നിന്ന് നിര്ഭാഗ്യകരമായ പ്രതികരണങ്ങൾ ഉണ്ടാകും..
    ദൈവീക മർമ്മങ്ങൾ അറിയാൻ ,വിവേചിച്ചു അറിയാൻ പരിശുധത്മവിന്റെ നൽവരങ്ങൾ ആവശ്യം ആണ്...
 
  
 
Comments