നമ്മുടെ ജീവൻ ആവിയെ പോലെ..

    ദൈവത്തെ കൂടാതെ മുന്നോട്ടു പോകുന്ന സഹോദരങ്ങളോട് "നിങ്ങളുടെ ജീവൻ എങ്ങനെ യുള്ളത് "എന്ന് ചോതിക്കുന്ന യാകോബ് അപ്പോസ്തോലൻ ..
      നമ്മുടെ ജീവൻ എങ്ങനെ ആണ് എന്നറിയാതെ നമ്മൾ മുന്നോട്ടു പോകുന്നു.
   ദൈവത്തെ കൂടാതെ രാപകൽ വിശ്രമം ഇല്ലാതെ നമ്മൾ പ്രവർത്തിക്കുന്നു .
   എന്നാൽ നമ്മുടെ ജീവൻ സൂഷിക്കുവാൻ നമുക്ക് കഴിയുമോ?..
   ലോകത്തിലെ അത്യാദുനിക ശാസ്ത്രത്തിനു നമ്മുടെ ജീവൻ സൂഷിക്കുവാൻ കഴിയോമോ?.
    പ്രസിദ്ധരായ ഡോക്ടർ മാർക്കോ ,നമ്മുടെ ധനതിനൊ ,സ്ഥാന മാനങ്ങല്ക്കോ ,നമ്മുടെ ജീവനെ സൂഷിക്കുവാൻ കഴിയുമോ?.
      ദൈവത്തെ മറന്നു..ലോക സുഗങ്ങളിൽ മുഴുകി മുന്നോട്ടു പോകുന്ന നമ്മൾ ഇതൊന്നും ചിന്തിക്കാറില്ല അല്ലെ?.

   നമ്മുടെ ജീവൻ വെറും ആവി ആണ്..
     ഓര്മിക്കുക..അത്യുന്നതനായ ദൈവത്തിനു മാത്രമേ നമ്മുടെ ജീവനെ സൂഷിക്കുവാൻ കഴിയുകയുള്ളൂ...
    ദൈവത്തിൽ ആശ്രയിക്കുക..ദൈവത്തിനു  വേണ്ടി  പ്രവർത്തിക്കുക .
നമ്മുടെ ജീവൻ ,നമ്മുടെ ആയുസ് ദൈവത്തിന്റെ കരങ്ങളിൽ ഭദ്രം....

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും