ത്രിത്വം ..പാർട്ട് 2
ദൈവം ആണ്
●●●●●●●●●●●●●●●●●●
വിശുദ്ധ വചന പ്രകാരം
A) പിതാവ് ദൈവം ആണ് ..
---------------------------------
നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.(യോഹന്നാൻ -6:27)...
●●●●●●●●●●●●●●●●●
B)..പുത്രന്‍ ദൈവം ആണ്..
-----------------------------------
ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. (യോഹന്നാൻ - 5: 20)
●●●●●●●●●●●●●●●●●●●
C)...പരിശുധത്മാവ് ദൈവം ആണ്...
----------------------------------
അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?
അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.(പ്രവൃത്തികൾ -5-3,4)..
●●●●●●●●●●●●●●●●●●●●
അപ്പോള്‍
1)..പിതാവ് ദൈവം ആണ്..
2)..പുത്രന്‍ ദൈവം ആണ്..
3)..പരിശുധതമാവ് ദൈവം ആണ്..
●●●●●●●●●●●●●●●●
മനസിലാക്കുക...ചിന്തിക്കുക.
●●●●●●●●●●●●●●●●●●
Comments