ത്രിത്വം ...പാർട്ട്‌ 1

ത്രിതോം ബൈബിള്‍ വെളിപ്പെടുതുന്നുണ്ടോ?..
☆☆☆☆☆☆☆☆☆☆☆☆☆
-----------------------------------
ഈ ചൊത്യം ചോതിച്ചു കൊണ്ട് നമ്മുടെ ദാവ സഹോദരങ്ങള്‍ അലയുന്നു..എത്ര ഉത്തരം കിട്ടിയാലും അവര്ക്ക്. മനസിലാകില്ല..മനസിലായാലും മനസിലായി എന്ന് പറയാന്‍ സാത്താന്‍ അവരെ സമ്മധിക്കില്ല..സാക്ഷിയുടെ അനുഗ്രഹീത ദൈവ ദാസന്‍ മാര്‍ പലപ്രാവശ്യം പറഞ്ഞിട്ടും തെളിയിച്ചിട്ടും പിന്നെയും ചോതിക്കും.
ആദിമ കാലത്ത് പല ദൈവങ്ങളെയും പ്രകൃതി ശക്തികളെയും ആരാധിച്ചിരുന്ന കാലത്ത് യെഹോവ ആയ ദൈവം മോശ മുഘാന്ധിരം വെളിപ്പെടുത്തി
----------------------------------
"ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിന്ക്കുണ്ടാകരുത്." (പുറപ്പാടു് 20:3 )
-----------------------------------
ലോകത്തോട്‌ ആദ്യം ഒരു ദൈവമേ യുള്ളൂ എന്ന് വിളിച്ചു പറഞ്ഞത് വിശുദ്ധ ബൈബിള്‍ ആണ്..

"എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.". (യെശയ്യാ - 43:10)
----------------------------------
.ഇതൊക്കെ പരയുംബോള്‍ ഒരു സംശയം യേശു ആരാണ്..ദാവാ സഹോധരങ്ങള്ക്ക്മ വലിയ സംശയം..ഒരാള് പുതിയ സിദ്ധാന്തം ബുക്ക്‌ രൂപതില്‍ പുറത്തിറക്കി...
   " ക്രിസ്ത്യന്‍ വിശ്വാസികള്ക്ക്ള മൂന്നു ദൈവങ്ങള്‍.."
☆☆☆☆☆☆☆☆☆☆☆☆☆
----------------------------------
നമുക്ക് നമ്മുടെ ദൈവ ദാസന്മാര്‍ പഠിപ്പിച്ചത് ഒന്ന് പരിശോധിക്കാം.
നമ്മുടെ ദൈവം ആരാണ്?.
☆☆☆☆☆☆☆☆☆☆☆☆☆
------------------------------------
1)...നമ്മുടെ ദൈവം സൃഷ്ടാവ് ആണ്...
  A)"എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ; (യെശയ്യാ 64:8..)..
ഈ വചന പ്രകാരം സകലതും സൃഷ്ടിച്ചത് പിതാവായ ദൈവം ആണ്.
-----------------------------------
B) സ കലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. (യോഹന്നാൻ 1:3)..
യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ കൂടി വെളിപ്പെടുത്തുന്നു യേശു ക്രിസ്തു മുഘന്ദരം സകലതും ഉളവായി....അപ്പോള്‍ യേശു ആരാണ്?...
-----------------------------------
C)"ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.". (ഇയ്യോബ് 33:4)..
    ഈ വചനത്തിൽ ദൈവത്തിന്റെ ആത്മാവ് സൃഷ്ടിച്ചു എന്ന് പറയുന്നു..
------------------------------------
   അപ്പോൾ ചിന്തിക്കുക..പഠിക്കുക..
1)..പിതാവ് സൃഷ്ടാവ് ആണ്.
2)..പുത്രൻ സൃഷ്ടാവ് ആണ്
3)..പരിശുതത്മാവ് സൃഷ്ടാവ് ആണ്..
  സൃഷ്ടാവ് ആരാണ്?..ദൈവം അല്ലെ?..
ചിന്തിക്കുക...പഠിക്കുക...

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും