
വിശുദ്ധ കുർബ്ബാനയുടെ നിർവചനം https://www.facebook.com/Syrian-christians-861260567572006/ കുർബ്ബാനയെ അതിന്റെ അർത്ഥ വ്യാപ്തിക്കു അനുസരിച്ചു വാക്കുകളാൽ നിര്വചിക്കുവാൻ സാധിക്കില്ല എങ്കിലും ഇപ്രകാരം വിശദീകരിച്ചിരിച്ചിരിക്കുന്നു . ⛪"വിശുദ്ധ കുർബ്ബാന ,സർവ്വ ലോകത്തിന്റെയും രക്ഷക്കായി തന്നെത്തന്നെ ത്യാഗമായി അർപ്പിച്ച നമ്മുടെ കർത്താവിനെയും ,അവന്റെ മരണത്തെയും അനുസ്മരിക്കുന്നതും ,പ്രസ്താവിക്കുന്നതുമായ ഒരു കർമ്മവും ,യാഗമായി അർപ്പിക്കപ്പെട്ട ക്രിസ്തുവിനെ ഭക്ഷിച്ചു പാനം ചെയ്യുന്ന ലക്ഷ്യവും ,വിശ്വാസികൾക്ക് ക്രിസ്തുവിനോടും ,തമ്മിൽ - തമ്മിലുള്ള ഏകീകരണത്തിന്റെ ഒരു മുഖാന്തിരവും ,ക്രിസ്തുമൂലമുള്ള രക്ഷയെയും ദൈവത്തിൽ നിന്നും നാം അനുഭവിക്കുന്ന മറ്റുള്ള എല്ലാ നന്മകളെയും കുറിച്ച് ദൈവത്തോടുള്ള നമ്മുടെ കൃതജ്ഞതയെ അറിയിക്കുന്ന സ്തോത്രർപ്പണവും ,ക്രിസ്തുവിന്റെ നിത്യ യാഗത്തെ ആധാരമാക്കി കൊണ്ട് സകല അനുഗ്രങ്ങൾക്കുമായി ദൈവത്തോടുള്ള അഭ്യർത്ഥനയും ,ക്രിസ്തുവിന്റെ യാഗത്തോട് ...