Posts

Showing posts from April, 2017

കുരിശിലൂടെ .....THROUGH THE CROSS

Image
ക്രിസ്തു തിരുവേഴുതിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു. നൂറ്റാണ്ടുകളായി പാപിയുടെ വരണ്ട ഹൃദയത്തിലേക്ക് സോര്ഗീ.യ സമാധാനം പൊട്ടി ഒഴുകുന്ന പുണ്യ സ്ഥലമാണ്‌ കാല്‍വരി. അവിടെ സാക്ഷാല്‍ ഗോതമ്പ് മണി ആയവന്‍ ജീവന്റെ അപ്പമായി തീരുവാന്‍ തകര്ന്നു പൊടിഞ്ഞു. ആടിനെ തേടി പോയ നല്ല ഇടയന്‍ അവിടെ വെട്ടേറ്റു വീണു. യാഗ കര്മ്മിപയും യാഗ മൃഗവും ആയി കര്ത്താവായ യേശു കാല്‍വരിയില്‍ മര കുരിശില്‍ പാപ പരിഹാര മഹാബലിയില്‍ യെജമാനന്‍ ആയി.. പാപത്തിന്റെ ശിക്ഷ പാപമില്ലാത്തവന്‍ വഹിച്ചു.. ദൈവ നീതി ക്രോധ കലശം ചൊരിഞ്ഞു പുത്രന്റെ മേല്‍.. അവനെ തകര്ക്കു വാന്‍ പിതാവിന് ഇഷ്ടം തോന്നി.. യെരുഷലെമില്‍ നടന്ന നാടകീയ വിസ്താരവും വധവും നിര്‍വഹിച്ചവര്‍ പോലും നീതിയായി എന്ന് സമ്മധിക്കുന്നില്ല. കുറ്റമില്ല എന്ന് പറഞ്ഞ പീലാത്തോസ് സാക്ഷിയായി നിന്ന ശതാധിപന്‍ പറഞ്ഞു അവന്‍ സാക്ഷാല്‍ ദൈവപുത്രന്‍ ആണ്,.. ഒരു നല്ല മനുഷ്യന് വന്ന ദുരന്തം.. യെരുശലേം കന്യകമാര്‍ കരഞ്ഞു.. ഈ ദയനീയ അവസ്ഥ കണ്ടു ഹൃദയം നൊന്ത അമ്മയായ മറിയമിന്റെ സ്ഥിതി വിവരിക്കുവാന്‍ വാക്കുകള്‍ ഇല്ല.. ഇരമ്പി ഉയര്ന്ന കടലിനെ ശാന്തം ആക്കിയവന്‍. ലാസറിനെ ഉയര്പ്പിച്ചവന്‍ ആയിരങ്ങള്ക്ക്