Posts

Showing posts from February, 2016

ക്രൂശിന്റെ വചനം

Image
റോമൻ സാമ്രാജ്യത്തിൽ ,റോമൻ പൌരന്മാർ അല്ലാത്ത കുറ്റവാളികളെ കൊല്ലുന്നതിനുള്ള കൊലമരം ആയിരുന്നു ക്രൂശു ..എന്നാൽ ശപഗ്രസ്ടമായ ആ ക്രൂഷിനെ തന്റെ ക്രൂശു മരണത്താൽ യേശു വിജയത്തിന്റെ ചിന്നം ആക്കി മാറ്റി..ഈ വിജയ ചിന്നം ലോകത്തിനു അഞ്ചു സന്ദേശങ്ങൾ നല്കുന്നു.. 1).സ്നേഹം.. ------------------- സ്നേഹിതന് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല..പാപികളായ മനുഷ്യ രാഷിക്കുവേണ്ടി പാപമില്ലാത്തവൻ പപപരിഹര യാഗമായി തന്റെ സ്നേഹം ക്രൂശിൽ പ്രദർശിപ്പിച്ചു .. 2).ത്യാഗം -------------- ക്രിസ്തു തന്റെ ദൈവീകമായ മഹത്വം ത്യജിച്ചു ദാസരൂപം സ്വീകരിച്ചു .. 3).താഴ്മ. ------------ സർവരാലും ആരാദ്യനയ ദൈവം നിന്ദക്കും അപമാനത്തിനും പാത്രം ആകത്തക്കവണ്ണം സോയം താഴ്ത്തി . 4)..വിശ്വാസം -------------------- ക്രൂശിക്ക പെട്ടവനായ ക്രിസ്തു സോര്ഗീയ രാജാവാണെന്ന് വിശോസിക്കുന്നവര്ക്ക് രക്ഷ ലഭ്യം ആകുന്നു..വിശോസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം.. 5).പ്രത്യാശ ----------------- മരണത്തെ തോൽപ്പിച്ച് ക്രൂഷിനെ ജയിച്ച ഉയിർതെഴുന്നെട്ട ക്രിസ്തു ആത്മീയ ജീവിതം നയിക്കുന്ന ദൈവ പൈതലിന്റെ പ്രതാശ കേന്ദ്രം ആണ്.... ക്രൂശിന്റെ മഹത്വ മേറി